reporter News

അപകടം പതിയിരിക്കുന്ന കൂർക്കഞ്ചേരി ഇലക്ട്രിക്ക് പോസ്റ്റ്

കൂർക്കഞ്ചേരി മെയിൻ റോഡിനു സമീപം അപകട ഭീഷണി ഉയർത്തുന്ന ഇലക്ട്രിക്ക് പോസ്റ്റ്

തൃശൂർ : കൂർക്കഞ്ചേരി മെയിൻ റോഡിനു സമീപം ഇലക്ട്രിക്ക് പോസ്റ്റ് അപകട ഭീഷണി ഉയർത്തുന്നു. ഏതു സാമ്യവും വീഴാമെന്ന നിലയിലാണ് പോസ്റ്റിന്റെ നിൽപ്. വര്ഷങ്ങളുടെ പഴക്കം പോസ്റ്റിനുണ്ടെന്നാണ് സമീപവാസികളുടെ വിലയിരുത്തൽ.
ഇലക്ട്രിക്ക് പോസ്റ്റിന്റെ അപകട സാധ്യത ഒഴിവാക്കണമെന്നും പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കണിമംഗലം എസ്.എൻ.ബി.എച്ച്.എസിലെ സീഡാങ്ങ്ങളും അദ്ധ്യാപകരും കെ.എസ് .ഇ.ബി. യിൽ പരാതി നൽകി.
സി.അബിൻ 
സീഡ് റിപ്പോർട്ടർ 
എസ്.എൻ.ബി.എച്ച്.എസ് കണിമംഗലം 



October 04
12:53 2017

Write a Comment