SEED News

പഠനയാത്ര


കൂത്തുപറമ്പ്: കൂത്തുപറമ്പ് യു.പി. സ്‌കൂളിലെ സീഡംഗങ്ങള്‍  ആറളം വന്യജീവി സങ്കേതത്തില്‍ പ്രകൃതിപഠനയാത്ര നടത്തി. ആറളത്തിന്റെ ജൈവവൈവിധ്യത്തെക്കുറിച്ചും വളപട്ടണം പുഴയുടെ പോഷകനദിയായ ചീങ്കണ്ണിപ്പുഴയെക്കുറിച്ചും വിദ്യാര്‍ഥികള്‍ മനസ്സിലാക്കി. ചിത്രശലഭങ്ങളെക്കുറിച്ചും അവയുടെ ദേശാടനം, ആശ്രയിക്കുന്ന വിവിധ സസ്യങ്ങള്‍, വന്യജീവികള്‍, ജൈവവൈവിധ്യം എന്നിവയെക്കുറിച്ചും ആഴത്തില്‍ മനസ്സിലാക്കാന്‍ ക്യാമ്പ് വിദ്യാര്‍ഥികള്‍ക്ക് സഹായകമായി. 









October 05
12:53 2017

Write a Comment

Related News