SEED News

സീഡ് ക്ലബ് വയോജന ദിനം ആചരിച്ചു.


പന്തളം: ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി തട്ടയിൽ എസ്. കെ. വി യു പി സ്കൂളിലെ സീഡ് ക്ലബ് വയോധികയെ  ആദരിച്ചു. മഠത്തിൽ ലക്ഷ്മികുട്ടിയമ്മയെയാണ് സീഡ് പ്രവർത്തകരും അദ്ധ്യാപകരും ചേർന്ന് ആദരിച്ചത്. പഞ്ചായത്ത് പ്രേസിടെന്റും സ്കൂളിലെ ആദ്യപകരും പങ്കെടുത്തു.

October 06
12:53 2017

Write a Comment

Related News