SEED News

മിത്രപുരം ഏലായിലെ കൊയ്തെഉത്സവത്തിന് മാതൃഭൂമി സീഡ് ക്ലബും

അടൂർ: ട്രാവൻകൂർ ഇന്റർനാഷണൽ സ്കൂൾ സീഡ് ക്ലബ് കുട്ടികളാണ് കൊയ്തെഉല്സവത്തിൽ പങ്കാളികളായത് നൂറുമേനി കൊയ്ത്തിന്റെ ഉല്സവത്തിനായിട്ടാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും എത്തിയത് പാടട്ഗത്തെത്തിയ കുട്ടികൾ കൊയ്തെകരോടൊപ്പം ചേർന്ന് ആദ്യം കൊയ്ത്തിനെക്കുറിച്ചും നെൽകൃഷിയെ കുറിച്ചും ചോദിച്ച മനസിലാക്കി. കൊയ്‌തെ യന്ത്രവും അടുക്കി വച്ച  കട്ടകളും പാകമായ നെന്മണികളായും കുട്ടികൾക്കെ വ്യത്യസ്തമായ അനുഭവമായി. അടുത്തമാസം വിളവെടുപ്പിനുള്ള കതിരേ കൊയ്യാൻ സീഡ് ക്ലബ് അംഗങ്ങൾക്ക് പാടശേഹര സമിതി അനുവാദവും നൽകി.

October 06
12:53 2017

Write a Comment

Related News