SEED News

ജലസംരക്ഷണ വിളംബരജാഥ



കോതകുറുശ്ശി: ‘മഴക്കാലം വരുമ്പോൾ വേനൽക്കാലത്തെ മറന്നുപോകല്ലേ’ സന്ദേശവുമായി അനങ്ങനടി ഹയർസെക്കൻഡറി സ്കൂളിലെ സീഡ് ക്ളബ്ബ് അംഗങ്ങൾ കോതകുറുശ്ശിയിൽ ജലസംരക്ഷണ വിളംബരജാഥ നടത്തി.
വേനലിലെ ജലക്ഷാമം നേരിടാൻ എന്തെല്ലാം ചെയ്യാൻ കഴിയുമെന്നതിനെക്കുറിച്ച് ചർച്ചാക്ളാസ് നടത്തുകയും പ്ലക്കാർഡുകൾ നിർമിക്കുകയും ചെയ്തു.
മംഗളം, പി. ജയശ്രീ, രാധാകൃഷ്ണൻ, ശാലിനി തുടങ്ങിയ അധ്യാപകർ നേതൃത്വം നൽകി.

October 06
12:53 2017

Write a Comment

Related News