SEED News

മാതൃഭൂമി സീഡ് -വൈദ്യരത്നം നക്ഷത്രവനം ജില്ലാതല ഉദ്ഘാടനംഇന്ന്

ആലപ്പുഴ: മാതൃഭൂമി സീഡ്-വൈദ്യരത്നം നക്ഷത്രവനം പദ്ധതി ജില്ലാതല ഉദ്ഘാടനം ചൊവ്വാഴ്ച 11ന് നടക്കും.
 തുറവൂർ ടി.ഡി.സ്കൂളിൽ  നടക്കുന്ന ചടങ്ങിൽ എ.എം.ആരിഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും.
 സ്കൂൾ മാനേജർ ജെ.രാധാകൃഷ്ണനായിക് ഭദ്രദീപപ്രകാശനം നിർവഹിക്കും. മാതൃഭൂമി യൂണിറ്റ് മാനേജർ സി.സുരേഷ് കുമാർ അധ്യക്ഷത വഹിക്കും. കുത്തിയതോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രേമാരാജപ്പൻ പങ്കെടുക്കും.

October 12
12:53 2017

Write a Comment

Related News