SEED News

നക്ഷത്ര വനം ജില്ലാതല ഉത്‌ഘാടനം

മാതൃഭൂമി സീഡും വൈദ്യരത്‌നം ഔഷധശാലയും ചേര്‍ന്ന് നടപ്പാക്കുന്ന നക്ഷത്രവനം പദ്ധതി കാർമേൽ റെസിഡന്റിൽ സീനിയർ സെക്കന്ററി സ്കൂളിൽ . മുനിസിപ്പാലിറ്റി ചെയർ  പേഴ്സൺ  ഗീത സുധാകരൻ വൃക്ഷത്തൈ നട്ട് ഉദ്ഘാടനംചെയ്തു.  മാനേജർ ജോൺ യേശുദാസ് അധ്യക്ഷനായി. , സ്മിത സുബാഷ് പ്രിൻസിപ്പൽ , വൈദ്യരത്‌നം പ്രതിനിധി , ബി സ്  ശ്രീകുമാരൻ തമ്പി ,  ഡോക്ടർ  സ്മിത്ത് എ ർ എന്നിവര്‍ സംസാരിച്ചു. മാതൃഭൂമി പ്രതിനിധി വിശദീകരിച്ചു.

October 14
12:53 2017

Write a Comment

Related News