SEED News

ജോൺസി അനുസ്മരണം


മാത്തില്‍: പരിരക്ഷണ ആചാര്യന്‍ പ്രൊഫ. ജോണ്‍സി ജേക്കബിന്റെ  ഒന്‍പതാം ചരമവാര്‍ഷികം മാത്തില്‍ ഗവ. എച്ച്.എസ്.എസ്സിലെ സീഡ്, ഭൂമിത്രസേന ക്ലബ്ബുകള്‍ ആചരിച്ചു. പ്രിന്‍സിപ്പല്‍ ഐ.സി.ജയശ്രീയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ അധ്യാപകന്‍ പി.പ്രേമചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ടി.എം.സുസ്മിത, അനുശ്രീ വിജയകുമാര്‍, സീഡ് ക്ലബ്ബ് കോ ഓര്‍ഡിനേറ്റര്‍ പി.വി.പ്രഭാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

October 14
12:53 2017

Write a Comment

Related News