reporter News

മണിമലയാറിനെ മാലിന്യയാറാക്കരുതേ

മഞ്ഞാടി: മനക്കച്ചിറയിലെ നിരവധിയാളുകൾ ആശ്രയിക്കുന്ന മണിമലയാറിന്റെ തീരങ്ങൾ ഇന്നേ മലിനീകരണ ഭീഷിണിയിൽ. മണിമലയറിന്റെ തീരങ്ങൾ സന്ദർശിച്ച മഞ്ഞാടി എം ടി എസ് എസ് സ്കൂളിലെ സീഡ് ക്ലബ്ബാണ് മണിമലയാറിന്റെ ഭീകരമായ ഇന്നത്തെ അവസ്ഥ കണ്ടത്. മണിമലയാറിന്റെ മനക്കച്ചിറ ഭാഗത്താണ് കുട്ടികൾ ഉപയോഗിച്ച നാപ്കിൻ പ്ലാസ്റ്റിക് കൂടുകളിൽ ആക്കി കൊണ്ട് വന്നേ വലിച്ചേ എറിയുന്നതേ. അവയോടൊപ്പം കുട്ടികളുടെ മുഷിഞ്ഞ വസ്ത്രങ്ങളും വിസർജ്യഞങ്ങളും വലിച്ച എറിഞ്ഞിരിക്കുന്നത്  ശ്രദ്ദയിൽ പെട്ടു.നടിയുടെ മലിനീകരണത്തിനും അതോടൊപ്പം ആരോഗ്യപ്രശനത്തിനും ഇവ കാരണമാകുന്നതായി സീഡ്  ക്ലബ് കുട്ടികൾ കണ്ടെത്തി. ഇത്തരം പി[രാവർത്തങ്ങൾ ഇനി ഉണ്ടാകാതെ ഇരിക്കാനും വരട്ടാർ നദിസംരക്ഷണത്തെ പോലെ മാറ്റ്  നദികളെയും സംരക്ഷിക്കാനും സർക്കാരും മറ്റേ ഉത്തരവാദിത്ത പെട്ട ഉദ്യോഗസ്ഥരും നടപടിയെടുക്കണം എന്നെ സ്‌ക്‌ഹോൾ സീഡ് ക്ലബ് ആവിശ്യപ്പെട്ടൂ.

October 17
12:53 2017

Write a Comment

Related News