SEED News

സീഡ് പ്രവർത്തകർ ക്ഷേത്ര മുറ്റത് അരയാൽ നാട്ടു

പന്തളം: ആരാധനാലയങ്ങൾ ഹരിതാഭമാകുന്നതിന്റെ ഭാഗമായി തട്ടയിൽ എസ് കെ വി യു പി സ്കൂളികളെ സീഡ് ക്ലബ്ബിന്റെ പ്രവർത്തകരാണ് തട്ടയിൽ വേണുഗോപാല ക്ഷേത്ര മുറ്റത്തെ അരയാൽ നട്ടത്. ക്ഷേത്രം ഭരണ സമതി പ്രസിഡന്റ് ആർ രാജസേഹാരകുറുപ്പേ തൈ നട്ട  ഉദ്‌ഘാടനം ചെയ്തു.

October 17
12:53 2017

Write a Comment

Related News