SEED News

മൽസ്യ സംരക്ഷവുമായി സീഡ്

ശുദ്ധജലത്തിൽ വളരുന്ന മത്സ്യക്കുഞ്ഞുങ്ങൾ സംരക്ഷ ണ വു മാ യി പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരത്തിലെ സീഡ് സംഘം. അടാട്ട് ഗ്രാമപഞ്ചായത്തിന്റെ ജനകീയ മത്സ്യസമൃദ്ധിയിൽനിന്ന് ലഭിച്ച എണ്ണൂറോളം മൽസ്യക്കുഞ്ഞുങ്ങളെ സ്ക്കൂളിന് സമീപത്തെ കുളത്തിൽ നിക്ഷേപിച്ചു വളർന്നുന്നു. ഭക്ഷണാവശ്യത്തിനായി പിടിക്കാതെ മീനുകൾക്ക് സ്വതന്ത്രമായി ജീവിതചക്രം പൂർത്തികരിക്കുവാനായിട്ടാണ് .കുട്ടികൾ ഈ സംരംഭവുമായി ഇറങ്ങിയത്. സീഡിന്റെ ജലജീവി സംരക്ഷണത്തിന്റെ ഭാഗമായാണ് ഈ പദ്ധതി കൂടാതെ മീനുകളുടെ ആവാസവ്യവസ്ഥയെക്കുറിച്ച് വിദഗ്ദരുടെ ക്ലാസും സംഘടിപ്പിക്കുന്നു.. മീനുകൾക്ക് ആവശ്യമായ ഫുഡ് കുട്ടികൾ എന്നും നൽകുന്നു. അടാട്ട് ഗ്രാമപഞ്ചായത്ത് മെമ്പർ പി.ജെ ദേവസ്സിയിൽ നിന്നും നിന്ന് ഏറ്റുവാങ്ങിയ മീൻകുഞ്ഞുങ്ങളെ സ്ക്കൂൾ ഹെഡ്മാസ്റ്റർ vട ഹരികുമാറിന്റെയും സീഡ് അധ്യാപക കോഡിനേറ്റർ എം എസ് രാജേഷ്, റപ്പായി എന്നിവരുടെ നേത്യത്വത്തിൽ സീഡ് അംഗങ്ങൾക്കുളത്തിൽ നിക്ഷേപിച്ചു

October 23
12:53 2017

Write a Comment

Related News