SEED News

മാതൃഭൂമി സീഡ് പദ്ധതിയുടെ ഉത്ക്കദാനവും പ്ലാസ്റ്റിക് രഹിത സ്കൂൾ ക്യാമ്പസ് പ്രതിജയും

മാതൃഭൂമി സീഡ് പദ്ധതിയുടെ ഉത്ക്കദാനവും  പ്ലാസ്റ്റിക്  രഹിത സ്കൂൾ ക്യാമ്പസ്  പ്രതിജയും  കുളത്തുപ്പുഴ ബി എം ബി എം ജി സച്ചുളിൽ  തുടക്കമായി . പിറ്റേ  പ്രസിഡന്റ്  , പഞ്ചായത്ത്  പ്രസിഡന്റ് നളിനിയമ്മ  എന്നിവർ  നാട്ടുമാവിൻ തയ്  നാട്ട്  ഉത്‌ഘാടനം നടത്തി . പഞ്ചായത്ത്  വൈസ് പ്രസിഡന്റ് സബ് അബ്രഹാം , പി ടി എ വൈസ് പ്രസിഡന്റ് ഷാനവാസ് , കോശി , എന്നിവർ സംസാരിച്ചു .

October 31
12:53 2017

Write a Comment

Related News