SEED News

ഇരവിപേരൂർ സ്കൂളിൽ നക്ഷത്രവനം പദ്ധതി ആരംഭിച്ചു


ഇരവിപേരൂർ:മാതൃഭൂമിയും വൈദ്യരത്നം ഔഷധശാലയും ചേർന്ന് സ്കൂളുകളിൽ നടപ്പിലാക്കുന്ന കഷത്രവനം പദ്ധതിയുടെ ഉദ്ഘടനം ഇരവിപേരൂർ ഗവ.യു പി സ്കൂളിൽ വച്ചേ സ്കൂൾ ഹെഡ്മിസ്ട്രസ് ജോലിമോൾ ജോർജ്‌ നിർവഹിച്ചു. 27 നക്ഷത്രവനങ്ങളുടെയും ത്യജിക്കൽ സ്കൂൾ വളപ്പിൽ നടാനും അതിന്റെ ചുമതല ഓരോ നക്ഷത്രകാര്യ കുട്ടികളെ ഏൽപ്പിക്കാനും തീരുമാനമായി. വൈദ്യരത്നത്തിന്റെയും സ്കൂൾ അധ്യാപകരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ് 

December 07
12:53 2017

Write a Comment

Related News