SEED News

പ്രേമേഹ ദിനാചരണത്തിൽ ബോധവത്കരണവുമായി തട്ടയിൽ എൻ എസ് എസ് എച് എസ് school സ്കൂൾ സീഡ് ക്ലബ്



തട്ട:മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  പ്രേമേഹദിനം ആചരിച്ചു. സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പൊതുജനത്തിനായി അവബോധ  ക്ലാസ് സംഘടിപ്പിച്ചത്.പഞ്ചായത്തെ പ്രസിഡന്റ് ജയന്തി കുമാരി ഉദ്‌ഘാടനം നിർവഹിച്ചു. ക്ലാസുകൾ മെഡിക്കൽ ഓഫീസർ ഡോ. നിത്യ, ഹെൽത്ത് ഇൻസ്‌പെക്ടർ  സുരേഷ് കുഴുവേലി മറ്റേ സ്കൂൾ അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു

December 07
12:53 2017

Write a Comment

Related News