SEED News

മലപ്പുറം:- ആയിരം മഴക്കുഴികളൊരുക്കി അരിമ്പ്ര ജി.എം.യു.പി.സ്‌കൂൾ

കൊണ്ടോട്ടി: മഴവെള്ളം മണ്ണിലിറക്കുന്നതിന് ആയിരം മഴക്കുഴികളൊരുക്കി അരിമ്പ്ര ജി.എം.യു.പി.സ്‌കൂളിലെ സീഡ് പ്രവർത്തകർ മാതൃകയായി. മഴക്കുഴികളുടെ നിർമാണോദ്ഘാടനം പി.ടി.എ. പ്രസിഡന്റ് കെ.ടി. അബ്ദുൾ മജീദ് നിർവഹിച്ചു. കൃഷ്ണപ്രിയ, എം.ടി. റമീസ്, ഫർസീന എന്നിവർ നേതൃത്വം നൽകി.

തടയണകൾ, വരമ്പുകൾ, കിടങ്ങുകൾ തുടങ്ങിയവ നിർമിക്കാനും ജലത്തിന്റെ അമിതോപയോഗം തടയാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

June 21
12:53 2015

Write a Comment

Related News