SEED News

നക്ഷത്രവനം പദ്ധതിയുമായി പരുമല ഡി ബി എച് എസ് എസ് സ്കൂൾ


പരുമല: മാതൃഭൂമിയും വൈദ്യരത്‌നം ഔഷധശാലയും സയുംകതമായി സ്കൂളിൽ നടപ്പിലാക്കുന്ന നക്ഷത്രവനം പദ്ധതിയുടെ ഉദ്ഘടനം പരുമല  സ്കൂളിൽ പ്രദനാദ്ധ്യാപിക ശ്രീകുമാരി നിർവഹിച്ചു. ഔഷധമരമായ വഹ്നി നട്ടെകൊണ്ടാണ് നിർവഹിച്ചത്. മരത്തിന്റെ ഔഷധഗുണഗൽ മനസിലാക്കി കുട്ടികൾക്കെ അവയെ ഭാവിയിലേക്കെ ഉപയോഗിക്കാൻ കഴിയട്ടെ എന്നും അവർ ആശംസിച്ചു. 

December 07
12:53 2017

Write a Comment

Related News