SEED News

പ്രകൃതിയെ അറിയാന്‍ കുട്ടികള് കലാഗ്രാമത്തില്

കാസര്‌കോട്: കാഞ്ചന്ഗംഗ കലാഗ്രാമത്തില് പ്രകൃതിയെ അറിയാന്‍ അടുക്കത്ത്ബയല് യു.പി. സ്‌കൂളിലെ കുട്ടികളെത്തി. 
നഗരത്തിന്റെ തിരക്കുകളില്‌നിന്ന് മാറി ഗ്രാമവിശുദ്ധിയുടെ സുഖം അനുഭവിച്ചറിയുന്നതായി കുട്ടികളുടെ യാത്ര. കുട്ടികള് കലാഗ്രാമത്തിലെ നീരൊഴുക്ക് ആസ്വദിച്ചു. 
 കുട്ടികള്ക്കായി ചിത്രകാരന് പി.എസ്.പുണിഞ്ചിത്തായ ചിത്രം വരച്ചുനല്കി. സ്വാതന്ത്ര്യസമരസേനാനി കെ.മാധവന് നമ്പ്യാരെ കുട്ടികള് സന്ദര്ശിച്ചു. സീഡ് കോ ഓര്ഡിനേറ്റര് സുബ്രഹ്മണ്യന്, കെ.ചന്ദ്രന്, സി.ഗൗരി, എസ്.ശാന്ത, ഇ.ഷേര്‌ലി, സര്‍വമംഗള, കെ.സ്വപ്ന എന്നിവരും കുട്ടികള്‌ക്കൊപ്പമുണ്ടായിരുന്നു.
 

June 21
12:53 2015

Write a Comment

Related News