SEED News

പരിസര മലിനീകരണം തടയാൻ ഒരുങ്ങുന്നു സീഡ് കൂട്ടുകാർ

   പ്ലാസ്റ്റിക് എങ്ങനെ മലിനവിമുക്തമാകാമെന്ന
ഉദ്ദേശവുമായി സീഡ് കൂട്ടുകാരും അധ്യാപകരും
.സ്കൂളിലെയും പരിസരങ്ങളിലെയും മുഴുവൻ പ്ലാസ്റ്റിക്
കവറുകൾ ശേകരിച് റീ സൈക്ലിങ്ങിന്
കൊടുക്കുന്നതിലും തുടർന്ന് സ്കൂളിനകത്തു ഇനിമുതൽ
പ്ലാസ്റ്റിക് നിരോധിത മേഖലയായി പ്രതിജ്ഞ
ചെയുന്നതോടപ്പം , സ്കൂളിലെ സീഡ് ക്ലബ്ബിന്റെ
നിയന്ത്രണത്തിൽ 1500 ഓളം പേപ്പർ സഞ്ചികൾ
നിർമിക്കുകയും ചെയ്തു .സീഡ് ഫണ്ടിൽ നിന്നും
ശേഖരിച്ച തുകയുപയോഗിച്ചു ഉണ്ടാക്കിയ ഈ
സഞ്ചികൾ ജനങ്ങളിലേക്കു എത്തിച്ചു കൊടുക്കുക
എന്നതാണ് പ്രധാന ലക്‌ഷ്യം .മാതൃഭൂമി സീഡിന്റെ
എംബ്ലം ഉപയോഗിച്ച് ചെയ്ത പേപ്പർ സഞ്ചിയുടെ
ഉത്കാടനം സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലില്ലി
നിർവഹിക്കുകയും ചെയ്തു .ചടങ്ങിൽ മാനേജർ സിസ്റ്റർ
റൂബി ,സീഡ് കോ.സുരേഷ് സാർ,സീഡ് ലീഡർ മാളവിക
മറ്റു വിദ്യാർത്ഥികളും അധ്യാപകരും ചടങ്ങിൽ
സംബന്ധിച്ചു

December 22
12:53 2017

Write a Comment

Related News