SEED News

പുഴസംരക്ഷണ സന്ദേശവുമായി സീഡ് ക്ലബ്ബ്


അയിലൂർ: പുഴസംരക്ഷണ സന്ദേശവുമായി അയിലൂർ ഗവ. യു.പി. സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോധവത്‌കരണ റാലി നടത്തി.
 പി.ടി.എ. പ്രസിഡന്റ് എസ്.എം. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ എൻ. മുരളീധരൻ അധ്യക്ഷനായി. 
ബോധവത്‌കരണ സന്ദേശങ്ങൾ ഉൾപ്പെടുത്തിയ പോസ്റ്ററുകളും ബാനറുകളുമായാണ് റാലി നടത്തിയത്. 
കുട്ടികൾ പുഴക്കടവിലെ മാലിന്യം നീക്കംചെയ്തു.

December 23
12:53 2017

Write a Comment

Related News