SEED News

ഹിരോഷിമദിനാചരണവുമായി മാതൃഭൂമി സീഡ് ക്ലബ്ബ്‌

ഇളമണ്ണൂര്‍: യുദ്ധക്കൊതിയും ആണവായുധങ്ങളും ഉപേക്ഷിച്ച് സമാധാനപൂര്‍ണ്ണമായ ഒരു പുതുലോകത്തിനായി പ്രാര്‍ത്ഥനയോടെ ഇളമണ്ണുര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബംഗങ്ങള്‍ ഒത്തുചേര്‍ന്നു.സ്‌കൂളില്‍ കുട്ടികള്‍നിര്‍മ്മിച്ച ഹിരോഷിമയിലെ സമാധാന സ്മാരകപാര്‍ക്കിന്റെ മാതൃകയ്ക്ക് മുന്‍പിലാണ് ഓര്‍മ്മപ്പുഷ്പങ്ങളുമായി അവരെത്തിയത്.പോസ്റ്റര്‍ പ്രദര്‍ശനവും നടത്തിയിരുന്നു.ഹെഡ്മിസ്ട്രസ് പി.ബി. ഉഷാദേവി,ടി. രാജശ്രീ,സുനില്‍കുമാര്‍.കെ.ആര്‍. ഹരീഷ്,സീഡ് കോ-ഓര്‍ഡിനേറ്റര്‍ ദിലീപ് എന്നിവര്‍ നേതൃത്വംനല്കി

August 10
12:53 2015

Write a Comment

Related News