SEED News

പഠനക്യാമ്പ് നടത്തി


ആനക്കര: മലമക്കാവ് എ.യു.പി. സ്കൂളിലെ സീഡ് അംഗങ്ങൾ തിരൂർ നൂർ ജൈവവൈവിധ്യപാർക്കിലേക്ക് പഠനയാത്ര നടത്തി. ഇരുപതോളം ഇനത്തിലുള്ള മുളക്കൂട്ടങ്ങൾ കുട്ടികൾ കണ്ട് മനസ്സിലാക്കി. പഠനയാത്രയ്ക്ക് സീഡ് കോ-ഓർഡിനേറ്ററായ എം.സി. മനോജ്, പ്രധാനാധ്യാപകൻ യു. വിജയകൃഷ്ണൻ, സി. സരിത, പി. സുജ എന്നിവർ നേതൃത്വം നൽകി.

February 26
12:53 2018

Write a Comment

Related News