SEED News

മാതൃഭൂമി സീഡ് സീസൺ വാച്ച് പ്രകൃതി പഠന ക്യാമ്പ് തുടങ്ങി

കൊച്ചി:14 ജില്ലകളിൽ തിരഞ്ഞെടുത്ത  നിന്നുള്ള അധ്യാപകരക്കും വിദ്യാർത്ഥികൾക്കുമായി മാതൃഭൂമി സീഡ് സീസൺ വാച്ച് പ്രകൃതി പഠന ക്യാമ്പ് തുടങ്ങി .രണ്ടു ദിവസമായി നടക്കുന്ന ക്യാമ്പിൽ പ്രമുഖർ ക്ലാസ് നയിക്കും 

May 03
12:53 2018

Write a Comment

Related News