SEED News

മരം നടു സമ്മാനം നേടൂ പദ്ധതിയുമായി സീഡ് കോഹിനൂർ

മരം നടു സമ്മാനം നേടൂ പദ്ധതിയുമായി സീഡ് കോഹിനൂർ ' നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം: കുട്ടികൾ നട്ട മരത്തിന്റെ കൂടെയുള്ള ഫോട്ടോ ഓരോ 3 മാസം കൂടുമ്പോഴും അയച്ചുതരണം നട്ട മരം സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം.

mithunkrishnanmlg@gmail.com എന്ന വിലാസത്തിൽ അയക്കുക പദ്ധതി സ്ക്കൂൾ അഡ്മിനിസ്ട്രേറ്റർ അബ്ദുൾ റഹിമാൻ ഉദ്ഘാടനം ചെയ്തു. സീഡ് കോർഡിനേറ്റർ സി. കുഞ്ഞികൃഷ്ണൻ, ശ്രീജിത്ത് പി. ഷഹല എം ,എന്നിവർ നേതൃത്വം നൽകി.

June 07
12:53 2018

Write a Comment

Related News