SEED News

തൈവിതരണം സംഘടിപ്പിച്ച സീഡ് ക്ലബ്



പത്തനംതിട്ട: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ മറ്റേ കുട്ടികൾക്കായി ക്ലബ് അംഗങ്ങൾ തൈവിതരണം സംഘടിപ്പിച്ചു. മരുഭൂമിയായി ഭൂമി മാറുന്നതിൽ നിന്നും തടയുക അതോടൊപ്പം കുട്ടികളിൽ പ്രകൃതിയുടെ സ്നേഹം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടികൾ വിതരണം സംഘടിപ്പിച്ചത്. പ്രക്ർതിക്കെ തണലേകുന്നതും ഓക്സിജൻ കൂടുതൽ പുറപ്പെടുവിക്കുന്നതും ജലം ഭൂമിയിൽ താഴാൻ സഹകമാകുന്ന തൈകളാണ് വിതരണം ചെയ്തത്. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികൾ അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

June 19
12:53 2018

Write a Comment

Related News