SEED News

പ്രകൃതിയെ അടുത്തറിയാൻ പ്രകൃതിയുമായി അടുപ്പമുള്ളവരെ സന്ദർശിച്ച സീഡ് കൂട്ടുകാർ

പ്രകൃതിയെ അടുത്തറിയാൻ പ്രകൃതിയുമായി  അടുപ്പമുള്ളവരെ സന്ദർശിച്ച സീഡ് കൂട്ടുകാർ 
പത്തനംതിട്ട: വര്ഷങ്ങളോളം ഭൂമിയുമായി അടുത്ത ഇടപഴകുന്ന  മുതിർന്ന കര്ഷകരയെയാണ് സീഡ് കുട്ടികൾ പ്രകൃതിയെ പാട്ടി അറിയാൻ ഉപയോഗിച്ചത് അനുഭവും പ്രകൃതി നൽകിയ പാദങ്ങളും  അവരിൽ നിന്നെ നേരിട്ട മനസിലാക്കുകയിരുന്നു ലക്ഷ്യം. സ്കൂളിലെ സീഡ് ക്ലബ് സംഘടിപ്പിച്ച പരുപാടിയിൽ സീഡ് ക്ലബ് അംഗങ്ങൾ പങ്കെടുത്തു. ഭൂമിക്കു വേണ്ടി പ്രവര്തിക്കുന്നവൻ എങ്ങനെ ആയിരിക്കണം എന്നെ അവർക്കേ മനസിലാക്കാൻ സാധിച്ചു. വിവിധ കൃഷി രീതികളെ പറ്റിയും, ചെടികളെ പറ്റിയും  മരങ്ങളെ പറ്റിയും അവർ വിവരങ്ങൾ ചോദിച്ചേ മനസിലാക്കി. 

June 19
12:53 2018

Write a Comment

Related News