SEED News

ജൈവവൈവിധ്യം കണ്ടറിഞ്ഞ് മഴക്യാമ്പ്

കുഞ്ഞിമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് മാടായിപ്പാറയിൽ മഴക്യാമ്പ് നടത്തി. ജൈവ വൈവിധ്യങ്ങൾ കണ്ടറിഞ്ഞും  മാടായിപ്പാറയിലെ ജലാശയങ്ങളെക്കുറിച്ച് പഠിച്ചും വിദ്യാർഥികൾ മഴയാസ്വദിച്ചു. എം.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആനന്ദൻ പേക്കടം ക്ലാസെടുത്തു. ഡോ. ജിനേഷ് കുമാർ എരമം, കെ.രമേഷ് ബാബു, എം.ഷീബ, കെ.സുനിഷ എന്നിവർ സംസാരിച്ചു.

July 10
12:53 2018

Write a Comment