പൂമ്പാറ്റകൾക്കായി അധ്യയനം ഒരുക്കി കുഞ്ഞുകൂട്ടുകാർ
പൂമ്പാറ്റകൾക്കായി അധ്യയനം ഒരുക്കി കുഞ്ഞുകൂട്ടുകാർ
ചെറുകോൽ:പൂമ്പാറ്റകളോടെ കൂട്ട കൂടാനായി സീഡ് കുട്ടികൾ ഉദ്യാനം നിർമ്മിക്കുന്നു. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തിരക്കിയ ഉദ്യാനത്തിൽ പൂമ്പാറ്റകൾക്കെ തേൻ നുകരാനാവിശ്യമായ ചെടികളാണ് നട്ട് പിടിപ്പിച്ചിരിക്കുന്നത്. കുട്ടികളുടെ പരിപാലനയിൽ വളർന്ന ചെടികളില് പൂമ്പാറ്റകളെയും കുട്ടികൾ നിരീക്ഷണ വിധേയമാക്കിയിട്ടുണ്ട്. അധ്യാപകരുയുടെ നേത്രത്വത്തിൽ വിവിധ പൂമ്പാറ്റകളെ തിരിച്ചെ അറിയുകയും അവയുടെ ഗുണങ്ങൾ മനസിലാക്കുകയും കുട്ടികൾ ചെയ്യുന്നു
July 16
12:53
2018