SEED News

മാതൃഭൂമി സീഡ് അധ്യാപക പരിശീലനം നടത്തി.


പത്തനംതിട്ട:മാതൃഭൂമി സീഡ് പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലുള്ള അധ്യാപകർക്കായി പത്തനംതിട്ട ഭവൻസ് വിദ്യ മന്ദിർ  സ്കൂളിൽ വച്ചിട്ടാണ് പരിശീലനം നടത്തിയത്. 2018-19 വർഷത്തെ പ്രവർത്തന രീതികളെ വിവിയറിച്ചെ കൊടുക്കാനായിട്ടാണ് പരിശീലനം നടത്തിയത്. കെ സി ഗിരീഷ് കുമാർ, രതീഷ്‌കുമാർ എന്നിവർ ക്ലാസുകൾ നയിച്ചു. ഇക്കൊല്ലത്തെ അധ്യാപകർക്കുള്ള പരിശീലനവും അവരുടെ സംശയനിവാരണവും നടത്തി.

July 16
12:53 2018

Write a Comment

Related News