SEED News

പകർച്ചവാതി പ്രതിരോധ റാലി സങ്കടിപ്പുച്ചു സീഡ് ക്ലബ്അംഗങ്ങൾ

പകർച്ചവാതി പ്രതിരോധ റാലി സങ്കടിപ്പുച്ചു  സീഡ് ക്ലബ്അംഗങ്ങൾ  
 സീഡ് ക്ലബ് കുട്ടികകൾ പകർച്ചവാതി പ്രതിരോധ റാലി സങ്കടിപ്പുച്ചുകൊണ്ട്  ബോതകൾകരണ പരുപാടിക്കല പൂതക്കുളം ഗ്രാമപഞ്ചായത്തുകളിൽ നടത്തി     പ്രഥമശിശ്രൂഷ, കാൻസർ ബോധവത്ക്കരണം, ഭക്ഷണശീലം, അമിതവണ്ണം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് ഡോ.രാജു കുട്ടികൾക്ക് ക്ലാസ്സെടുത്തു. വൈസ് പ്രിൻസിപ്പൽ എ.കെ.മിനി, അഡ്മിനിസ്ട്രേറ്റർ പി.രാജഗോപാലപിള്ള, ഡോ.ജി.രവീന്ദ്രൻ, പി.ടി.എ പ്രസിഡന്റ് പി.എസ്.ജയചന്ദ്രൻ, സീഡ് ക്ലബ് കോർഡിനേറ്റർ ലീനാമണി.എസ് തുടങ്ങിയവർ സംസാരിച്ചു.

July 18
12:53 2018

Write a Comment

Related News