ഭൂമിയുടെ സംരക്ഷകരായി സീഡ് വിദ്യാർത്ഥികൾ
ഭൂമിയുടെ സംരക്ഷകരായി സീഡ് വിദ്യാർത്ഥികൾ
തട്ടയിൽ: തട്ടയിൽ എൻ എസ് എസ് എച് എസ് എസ് തട്ടയിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഭൂമിക്കൊരു കുട എന്ന പേരിൽ വൃക്ഷതൈകൾ സ്കൂൾ വളപ്പിൽ നട്ടത്. ഭൂമിയുടെ സംരക്ഷണത്തിനും വേണ്ടിയും അതോടൊപ്പം മനുഹ്‌സിനറെയും അംട്ടെ ജീവജാലങ്ങളുടെയും നിലനിൽപ്പിനെ ആവിശ്യമായ മരണങ്ങൾ വച്ച് പിടിപ്പിക്കുന്നതിലൂടെ ഭൂമിയെ സംരെക്ഷിക്കുകയാണ് സീഡ് ക്ലബ്ബിന്റെ ലക്ഷ്യം. സ്കൂൾ വളപ്പിലും കുട്ടികളുടെ വീടുകളിൽ നടൻ പാകതന്നെ തയ്യാറാക്കിയ തൈകളാണ് വിതരണം ചെയ്തത്. സ്കൂൾ വളപ്പിൽ പ്രിൻസിപ്പൽ തൈ നട്ട് ഉത്‌ഘാടനം നിർവഹിച്ചു.
July 19
12:53
2018