SEED News

സീഡ് അംഗങ്ങൾ പ്രഭാത ഭക്ഷണം നൽകി

മുകപ്പൂർ ജി. എൽ. പി എ സി ലെ ദുരിതാശ്വാസ ക്യാമ്പ് ഇരിങ്ങത്ത് യു .പി സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ സന്ദർശിച്ചു. കുട്ടികൾ പ്രഭാത ഭക്ഷണ വിതരണം ചെയ്തു. മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇ.  വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു  സീഡ് കോ-ഓർഡിനേറ്റർ ഇരജനി,  നഹ ഫാത്തിമ, അഷ്ന എന്നിവർ സംസാരിച്ചു.

July 29
12:53 2018

Write a Comment

Related News