SEED News

ഭൂമിക്കൊരു കുടയുമായി ചെറുക്കാട് കെ.വി.എൽ.പി. സീഡ് ക്ലബ്ബ്

കായണ്ണബസാർ: ചെറുക്കാട് കെ.വി.എൽ.പി.യിലെ മാതൃഭൂമി സീഡ് ക്ലബ്ബ് ഫലവൃക്ഷത്തൈ വിതരണം നടത്തി. മരങ്ങൾ നട്ടുവളർത്തി ഭൂമിയുടെ ആവാസവ്യവസ്ഥ നിലനിർത്തേണ്ട ആവശ്യത്തെപ്പറ്റി പ്രകൃതിനിരീക്ഷകൻ കണ്ണപ്പൻ കുട്ടികൾക്ക് ക്ലാസെടുത്തു.

ഭൂമിക്കൊരു കുട പരിപാടി പ്രധാനാധ്യാപകൻ കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സീഡ് കോ-ഓർഡിനേറ്റർ കെ. ബിന്ദു, എം.കെ. ശോഭന, കെ. സജിത, അനുപമ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

July 29
12:53 2018

Write a Comment

Related News