SEED News

മധുരവനവുമായി കാതോലിക്കേറ്റ് സീഡ് ക്ലബ്


പത്തനംതിട്ട:മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ സ്കൂൾവളപ്പിലാണ് സീഡ് കുട്ടികൾ മധുര മരങ്ങളുടെ വനം തീർത്തത്. കുട്ടികളുടെ വീട്ടിൽ നിന്നും കൊണ്ടുവന്ന മധുര ഫല വൃക്ഷ തൈകളാണ് കുട്ടികള നട്ടത്.സ്കൂൾ വളപ്പിൽ കുട്ടികൾതന്നെ  നില വൃത്തിയാക്കി നട്ടത്. ചാമ്പ, മാവ്,പേര,റംബുട്ടാൻ തുടങ്ങിയ തൈകൾ കുട്ടികൾ നാട്ടു പിടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പളുംസീഡ് അധ്യാപക കോഡിനേറ്ററും രക്ഷിതാക്കളും കുട്ടികളുടെഈ ഉദ്യമത്തിൽ പങ്കുചേർന്നു.

August 01
12:53 2018

Write a Comment

Related News