SEED News

കുട്ടനാടിനെ സഹായഹസ്തവുമായി കാതോലിക്കേറ്റ് സ്കൂൾ സീഡ് ക്ലബ് അംഗങ്ങൾ

പത്തനംതിട്ട: പ്രളയദുരിതം അനുഭവിക്കുന്ന സഹജീവികൾക്ക് അവരുടെ ആവിശ്യങ്ങൾ കണ്ടറിഞ്ഞ സഹായവുമായി കാതോലിക്കട്ടെ സ്കൂൾ സീഡ് ക്ലബ് കുട്ടികൾ.  വിവിധ്ധ് ആവിശ്യങ്ങൾക്കുള്ള സ്റ്റേഷനറി സാധനങ്ങളാണ് ശേഹരിച്ചേ വിതരണംചെയ്ത്ത്തെ. ബിസ്ക്കറ്റ്, റസ്‌ക്, ആട്ട, പയർ  വർഗ്ഗങ്ങൾ, സോപ്പ്, ലോഷന്, തുണിത്തരങ്ങൾ എന്നിവ കുട്ടികളെ ശേഹരിച്ചേ കൈമാറി.കുട്ടികളുടെയും രെക്ഷിതാക്കളുടെയും ആദ്യപകരുടെയും വീടുകളിൽ നിന്നാണ് സാധങ്ങൾ എത്തിച്ചത്. 

August 01
12:53 2018

Write a Comment

Related News