SEED News

പ്രളയദുരിതർക്ക് ആവിശ്യ സാധനങ്ങളുമായി സീഡ് സ്കൂൾ

 മൈലാടുംപാറ: കുഞ്ഞുകൂട്ടുകാർ അവരുടെ ചെറിയ സാധ്യതയിൽ നിന്നെക്കൊണ്ടുള്ള  വലിയ സഹായം കുട്ടനാടിനെ കൈമാറി. മൈലാടുംപാറ എസ്.എൻ.വി.എൽ.പി. സ്കൂളാണ്  തങ്ങളാൽ  കഴിയും തങ്ങളുടെ സഹാദരന്മാർക്ക് സഹയം എത്തിക്കാനായി തീരുമാനിച്ചത്. ചെറിയ ബുക്ക് മുതൽ വലിയ 50  കിലോ അരി വരെകുട്ടികൾ സമാഹരിച്ചു കൈമാറി.   സ്കൂൾ അധികൃതരുടെ മേൽനോട്ടത്തിൽ എല്ലാവരുംകൂടി ചേർന്ന് സമാഹരിച്ചത്.

August 01
12:53 2018

Write a Comment

Related News