SEED News

നിത്യ ജീവിതത്തിൽ നിന്നെ വിഷത്തെ ഒഴിവാക്കാൻ സീഡ് ക്ലബ്.

ചെറുകോൽ:  ഗവ.യു.പി സ്കൂൾ സീഡ് ക്ലബ്  അംഗങ്ങളുടെ നേതൃത്വത്തിലാണ് വിഷരഹിതമായ ഭക്ഷണ ക്രമങ്ങളിൽ നിന്നും മോചനത്തിനായി കറിവേപ്പ് തൈ വിതരണം ചെയ്തത്. വിഷ രഹിതമായ ജീവിതത്തിനായി  ഏറ്റവും അത്യാവിശ്യമായ കറിവേപ്പിലയിൽ നിന്നും  തുടങ്ങി  നിത്യവും ഉപയോഗിക്കുന്ന പച്ചക്കറികളും വിഷരഹിതമായി മാറ്റുകയാണ് ലക്ഷ്യം.  സ്കൂൾ വളപ്പിൽ നടന്ന ചടങ്ങിൽ കുട്ടികൾ  പരസ്പ്പരം വിത്തുകൾ കൈമാറിയത്. സ്കൂളധ്യാപകരും രെക്ഷിതാക്കളൂം വിഷ രഹിതമായ പച്ചക്കറിക്കൾക്കായി ഒത്തു ചേർന്നു

August 01
12:53 2018

Write a Comment

Related News