SEED News

വിളവെടുപ്പ് മഹോത്സവം

അടൂർ: സ്വന്തം അധ്വാനം കൊണ്ട് ഭക്ഷിക്കയുന്നതിന്റെ മഹത്വം തിരിച്ചറിഞ്ഞ  ട്രാവൻകൂർ  ഇന്റർനാഷണൽ സ്കൂൾ സീഡ് ക്ലബ്. സ്കൂൾ വളപ്പിൽ തയാറാക്കിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി സീഡ് ക്ലബ്. സ്കൂളിലെ ഭക്ഷണത്തിനും അതുപോലെ പുറത്തേക്ക്  വിൽക്കാനുമായിട്ടാണ് കൃഷി നടത്തിയത്. വെണ്ടയും വഴുതനയും ഉൾപ്പടെനിരവധി ഇനങ്ങൾ സ്കൂൾ വളപ്പിൽ നട്ടുപിടിപ്പിച്ചു. സ്കൂൾ അധ്യാപകരുടെയും രക്ഷിതാക്കളുടെയും മറ്റു സ്റ്റാഫിന്റേയും സഹായത്തോടെയാണ് കൃഷി നടപ്പിലാക്കിയത്

August 05
12:53 2018

Write a Comment

Related News