SEED News

പച്ചക്കറി മേള നടത്തി സിറിയെൻ യാക്കോബൈറ് സ്കൂൾ സീഡ് കൂട്ടുകാർ.

പച്ചക്കറി മേള നടത്തി സിറിയെൻ  യാക്കോബൈറ് സ്കൂൾ സീഡ് കൂട്ടുകാർ.  
തിരുവല്ല: പച്ചക്കറികളുടെ വിവിധ രൂപ ഭാവങ്ങൾ ഉണ്ടാക്കി  അവർ   കുട്ടികളെ ആകർഷിച്ചു. വിവിധ പച്ചക്കറികളുടെ മേളയാണ്  ഇവർ സംഘടിപ്പിച്ചത്.  സ്കൂൾ വളപ്പിൽ നിന്നെ ശേഹരിച്ചതും അതോടൊപ്പം കുട്ടികളുടെ വീട്ടിൽ നിന്നെ കൊണ്ടുവന്നതും  മേളയിൽ അവർ പദർശിപ്പിച്ചു. പച്ചക്കറികൾകൊണ്ടേ വിവിധ ഭാവങ്ങളും രൂപങ്ങളും കുട്ടികൾ നിര്മ്മിച്ചു. ക്ലാസ് റൂമിൽ നടത്തിയ പരുപാടിയിൽ സ്കൂളിലെ മുഴുവൻകുട്ടികളും പങ്കെടുത്തു.   

August 05
12:53 2018

Write a Comment

Related News