SEED News

സമാധാനത്തിന്റെ വെള്ളരി പ്രാവുകൾ

സമാധാനത്തിന്റെ വെള്ളരി പ്രാവുകൾ 
മഞ്ഞാടി: എം.റ്റി.എസ്.എസ്.യു.പി.സ്കൂളിലെ  തളിർ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹിരോഷിമദിനാഘോഷം നടത്തി. സഡാക്കോ കൊക്കുകളുമായി കുട്ടികൾ സമാധാനത്തിന്റെ വെള്ളരിപ്രാവുകളായി.  റകുടർന്നേ സമാധനത്തിനായിട്ടുള്ള റാലി നടത്തി. ഹിരോഷിമ ദിനത്തിൽ മരിച്ചവരെ ഓർക്കുകയും ഇനി മറ്റൊരു ഹിരോഷിമ ഉണ്ടാവാത്ത രീതിയിലേക്കെ മനുഷ്യൻ മാറട്ടെ എന്നും സീഡ് ക്ലബ് പ്രത്യാശ പ്രകടിപ്പിച്ചു. ഹെഡ്മിസ്ട്രസ് മറിയാമ്മ എബ്രഹാം, കോഓഡിനേറ്റർ അന്നമ്മ.റ്റി.ബേബി, പ്രകാശ് വള്ളംകുളം എന്നിവർ നേതൃത്വത്തം നൽകി.

August 08
12:53 2018

Write a Comment

Related News