SEED News

ബോംബിന്റെ ഭീകരത കണ്ടറിഞ് വിദ്യാർത്ഥികൾ.

ബോംബിന്റെ ഭീകരത കണ്ടറിഞ്  വിദ്യാർത്ഥികൾ. 
പൂഴിക്കാട്: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗവ.യു.പി. സ്കൂൾ പൂഴികേടിൽ സംഘടിപ്പിച്ച ചിത്ര പ്രദര്ശനത്തിലാണ് കുട്ടികൾ യുദ്ധത്തിന്റെയും ആക്രമണങ്ങളുടെയും ഭീകരത തിരിച്ചെ അറിഞ്ഞത്‌. സ്കൂളിൽ സംഘടിപ്പിച്ച വിഡിയോ പ്രദർശനത്തിൽ ഹിരോഷിമയിൽ ബോംബിടുന്നത് മുതൽ ഓരോ യുദ്ധവും വരുത്തി വച്ച ഭീകരതയുടെ  വ്യക്തമായ അവതരണം ല്യൂട്ടികളുടെ മനസു വേദനിപ്പിച്ചു. തങ്ങൾ അനുഭവിക്കുന്ന സുഖ സൗകര്യങ്ങൾ ഒന്നും ലഭിക്കാത്ത ലോകത്തെ നിരവധി കുട്ടികൾ ഉണ്ടെന്നും യുദ്ധങ്ങൾ അവസാനിച്ചില്ലേൽ നാളത്തെ തലമുറ നശിച്ച പോകും എന്നും കുട്ടികൾ അഭിപ്രായപ്പെട്ടു. സിയറിയയിലും യെമനിലെ ഉൾപ്പടെ എപ്പോളും തുടരുന്ന കലാപങ്ങൾ മനുഷ്യനെ നന്മയിലേക്കെ നയിക്കില്ല എന്നെ എല്ലാവരും തിരിച്ചെ അറിയണം എന്നും ഈ കുഞ്ഞു കൂട്ടുകാർ അഭിപ്രായപ്പെട്ടു.

August 08
12:53 2018

Write a Comment

Related News