SEED News

'ബീറ്റ് ദ പ്ലാസ്റ്റിക്ക് പൊലൂഷൻ' മുദ്രാവാക്യവുമായി സെന്റ് ആൻസ് സ്‌കൂൾ



തൃശൂർ :പടിഞ്ഞാറെക്കോട്ട സെന്റ് ആൻസ് സി.ജി.എച്ച്.എസിലെ നൂറോളം വിദ്യാർത്ഥികൾക്ക് സ്റ്റീൽ ഫ്‌ലാസ്‌ക്കുകൾ നൽകി. യു.എൻ.ഇ.പി.യുടെ 'ബീറ്റ് ദ പ്ലാസ്റ്റിക്ക് പൊലൂഷൻ' എന്ന പരിസ്ഥിതി മുദ്രാ വാക്യത്തിന് പിൻതുണ നൽകിയാണ് പരിപാടി സംഘടിപ്പിച്ചത്.  മൂത്തൂററ് ഗ്രൂപ്പ് തൃശൂർ റീജനൽ മാനേജർ !കെ സാബു ഉദ്ഘടനം ചെയ്തു. വെസ്റ്റ് ഫോർട്ട് മാനേജർ .എ.ജെ ജോണി, . പ്രധാനധ്യാപിക സി.പവിത്ര, കോർപറേഷൻ കൗൺസിലർ  പ്രിൻസി രാജു, പി.ടി.എ പ്രസിഡന്റ് .സുനിൽകുമാർ,സിംല മാ!ഞ്ഞൂരാൻ  എന്നിവർ സംസാരിച്ചു.

August 10
12:53 2018

Write a Comment