SEED News

പുനരുപയോഗ മെഷീനിന്റെ പ്രദര്ശനം സംഘടിപ്പിച്ച സീഡ് ക്ലബ്

പുനരുപയോഗ മെഷീനിന്റെ പ്രദര്ശനം സംഘടിപ്പിച്ച സീഡ് ക്ലബ് 
തിരുവല്ല: മണ്ണിൽ അലിഞ്ഞ  ചേരാത്ത പ്ലാസ്റ്റിക്കിനെ  പുനരുപയോഗിച്ച പ്രകൃതിയെ രക്ഷിക്കാൻ ഉള്ള മാര്ഗം കുട്ടികൾക്കെ മുന്നിൽ അവതരിപ്പിച്ച സീഡ് ക്ലബ്. പ്ലാസ്റ്റിക് റീസൈക്കിൾ ചെയ്യുന്ന യന്ത്രത്തിന്റെ പ്രവർത്തന മോഡലാണ് കുട്ടികൾ പരാദർശ്ശിപ്പിച്ചത്. എങ്ങനെ പ്ലാസ്റ്റിക്കിന്റെ വേർതിരിക്കുന്നു, അവയെ എങ്ങനെ മറ്റു വസ്തുക്കളായി  രൂപാന്തരപ്പെടുത്തുന്ന തുടങ്ങിയ പ്രവർത്തനങ്ങളാണ് കുട്ടികളെ അവതരിപ്പിച്ചതെ. ഉപയോഗശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക്കെ സാധങ്ങൾ കൊണ്ടാണ് ഇവാ ഉണ്ടാക്കിയതേ എന്നതും ശ്രദ്ധേയമായി.

August 10
12:53 2018

Write a Comment

Related News