SEED News

പ്ലാസ്റ്റിക്കിനെ സ്നേഹിച്ച നേതാജിയുടെ മക്കൾ

പ്രമാടം: നേതാജി എച്.എസ്.എസ് സ്കൂളിലെ വിദ്യാര്ഥികള്ണ് പ്ലാസ്റ്റിക്ക് സ്നേഹിക്കുന്നത്. സ്നേഹത്തിലൂടെ എന്തിനെയും കീഴ്‌പെടുത്താം എന്നാണിവരുടെ വാദം. സമൂഹത്തിനും പ്രകൃതിക്കും വരും തലമുറക്കും ഒരുപോലെ  നാശകരമാകുന്ന പ്ലാസ്റ്റിക്കിന്റെ തുരുത്താനുള്ള ചിന്തയിലാണ് ഇവർ പ്ലാസ്റ്റിക്കിന്റെ സ്നേഹിച്ച തുടങ്ങിയത്. മാതൃഭൂമി സീഡ് ലവ് പ്ലാസ്റ്റിക് പ്രോജെക്ടിൽ ചേരുകയും സ്കൂളിലും അതുപോലെ തന്നെ വീടുകളിലും വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യത്തെ വിവിധ രൂപങ്ങളായി തരാം തിരിച്ചെ അവയെ ശേഹരിച്ച പുനചക്രംനത്തിന് സാധ്യമാക്കുകയാണ് ഇവർ ചെയ്യുന്നത്. അതിനായി കുട്ടികൾ  തന്നെ ബാസ്കറ്റ് ഉണ്ടാക്കുകയും ചെയ്തു. തടി കൊണ്ട് നിർമ്മിച്ച ബാസ്‌ക്കറ്റിൽ സീഡ് ലവ് പ്ലാസ്റ്റിക് ചാക്ക് പിടിപ്പിച്ച വൃത്തിയായിട്ടാണ് ഇവരുടെ ശേഹരം. സ്കൂളിൽ അലക്ഷ്യമായി വലിച്ചെറിയാതെ കൃത്യമായി ശേഹരിക്കാനുള്ള മാർഗമാണ് ഇവർ കണ്ടുപിടിച്ചത്. സ്കൂൾ മാനേജരുടെയും  പ്രിൻസിപ്പാലിന്റെയും സീഡ് അധ്യാപക കോഡിനേറ്ററായുടെയും പിന്തുണയോടെയാണ് കുട്ടികൾ പ്രവർത്തനം നടപ്പിലാക്കുന്നത്.

August 10
12:53 2018

Write a Comment

Related News