SEED News

ലോകം സമാധാനത്തിന്റേതാവട്ടെ!

പെരുമ്പാവൂർ.
ലോകം സമാധാനത്തിന്റേതാവട്ടെ എന്ന ക്യാപ്ഷനിൽ തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ്.എസിൽ സീഡ് ക്ലബിന്റെ നേതൃത്വത്തിൽ വിവിധ ക്ലാസ്സ്തലത്തിൽ ഹിരോഷിമ-നാഗസാക്കി ദിനാചരണം നടത്തി..ലോകത്തിന്റെ അന്തരീക്ഷം തകർക്കുന്ന
യുദ്ധത്തിനെതിരെ ഫോട്ടോ പ്രദർശനംസുഡാക്കോ നിർമ്മാണം, ക്വിസ് പരിപാടി എന്നിവ നടത്തി.

August 11
12:53 2018

Write a Comment

Related News