SEED News

'കുട്ടനാടിന് കൈത്താങ്ങു’മായി ആലപ്പുഴ പഴവങ്ങാടി സെന്റ് ആൻറണീസ് എൽ.പി.സ്കൂളിലെ കുട്ടികൾ

മാതൃഭൂമി ‘കുട്ടനാടിനൊരു കൈത്താങ്ങ്’ പദ്ധതിയുമായി ചേർന്നാണ് വിദ്യാലയങ്ങൾ സഹായം നൽകുന്നത്. ഒരു ചാക്ക് അരിയും കുടിവെള്ളവുമാണ് സെന്റ് ആന്റണീസ് എൽ.പി.സ്കൂളിൽനിന്ന് എത്തിച്ചത്. 
പ്രഥമാധ്യാപിക റോസമ്മ ജോസ്, സീനിയർ അധ്യാപിക ആൻസി ജേക്കബ്, പി.ടി.എ.പ്രസിഡന്റ് ജോൺ ടി.മാത്യു, പി.ടി.എ. അംഗങ്ങളായ ബി.അനീഷ്, ജോർജ് പള്ളിപ്പാടൻ എന്നിവർക്കൊപ്പമാണ് കുട്ടികളെത്തിയത്

August 13
12:53 2018

Write a Comment