environmental News

സ്വാതന്ത്ര്യദിനം

സ്വാതന്ത്ര്യത്തിന്റെ തേൻ മധുരം നുകർന്നുകൊണ്ട് നാം എഴുപത്തിരണ്ടാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ് .ജന്മനാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി നിരവധിപ്പേർ ജീവൻ  ബലിയർപ്പിച്ചു .പ്രാണനേക്കാൾ വലുതാണ് പിറന്ന നാടിന്റെ മാനവും സ്വാതന്ത്ര്യവുമെന്ന മഹത്തായ സന്ദേശം അവർ സ്വന്തം പ്രവൃർത്തിയിലൂടെ നമ്മെ കാണിച്ചു തന്നു . അവർ ചെയ്ത ത്യാഗത്തിനും അവർചിന്തിയ ചോരക്കും അവർ ബലികൊടുത്ത ജീവനും മുന്നിൽ നമുക്ക് ശിരസ്സുനമിക്കാം . സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ, പുരോഗതിയുടെ പുത്തൻ ഭാരതം കെട്ടിപ്പടുക്കാൻ നമുക്ക് ഈ സ്വാതന്ത്ര്യ ദിനത്തിൽ ഒറ്റക്കെട്ടായി പ്രതിഞ്ജയെടുക്കാം. 


 എല്ലാവർക്കും സ്വാതന്ത്ര്യ

ദിനാശംസകൾ !!!

August 14
12:53 2018

Write a Comment