SEED News

വിത്തുപേന വിതരണം


എഴുവന്തല: എഴുവന്തല ഈസ്റ്റ് എ.എം.എൽ.പി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിത്തുപേന വിതരണം നടന്നു. 
പി.ടി.എ. പ്രസിഡന്റ് പി. സൈതലവി പേനയുടെ വിതരണോദ്ഘാടനം നിർവഹിച്ചു. എം.പി.ടി.എ. പ്രസിഡന്റ് സുമ അധ്യക്ഷയായി. പി.ടി.എ. വൈസ് പ്രസിഡന്റ് കെ.പി. മുരളീധരൻ, പി.ടി.എ. എക്സിക്യൂട്ടീവ് മെമ്പർ പി. മുഹമ്മദ് കുട്ടി, പ്രധാനാധ്യപകൻ ബാബുരാജ്, സീഡ് കോ-ഓർഡിനേറ്റർ അജിത്‌ ഘോഷ്‌, സ്റ്റാഫ് സെക്രട്ടറി ബേബി സജി, വിത്തുപേന നിർമിച്ച ഫൈസൽ മാവുണ്ടിരി എന്നിവർ പങ്കെടുത്തു.

August 23
12:53 2018

Write a Comment

Related News