SEED News

ബോധവത്കരണ പരിപാടി നടത്തി


ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണപുരം ഹയർസെക്കൻഡറി സ്കൂളിലെ ഹരിതസേന സീഡ് ക്ലബ്ബ് പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ  ബോധവത്കരണപരിപാടി നടത്തി. 
പ്രധാനാധ്യാപകൻ ശശി ഉദ്ഘാടനം ചെയ്തു. ഹരിതസേനാംഗങ്ങളായ രാഹുൽ, 
ദേവിക, വിഷ്ണു, അഭിനവ് എന്നിവർ നേതൃത്വം നൽകി.

August 23
12:53 2018

Write a Comment

Related News