SEED News

വാഴക്കൃഷി വിളവെടുപ്പ്


ശ്രീകൃഷ്ണപുരം: കുലിക്കിലിയാട് എസ്.വി.എ.യു.പി. സ്കൂൾ ‘മാതൃഭൂമി’ സീഡ് ക്ലബ്ബ് അംഗങ്ങൾ   വാഴക്കൃഷി വിളവെടുപ്പ് നടത്തി. 
ഞാലിപ്പൂവൻ, മൈസൂർപൂവൻ തുടങ്ങിയ വാഴകളുടെ വിളവെടുപ്പാണ് നടന്നത്. തോട്ടത്തിൽ അഞ്ഞൂറോളം വാഴകളുണ്ട്. പ്രധാനാധ്യാപകൻ എം. മോഹനൻ, സീഡ് കോ-ഓർഡിനേറ്റർ കെ. അബു, മുഹമ്മദ്ഷഫീഖ്, കെ.ടി. പ്രദീപ് എന്നിവർ നേതൃത്വം നൽകി.

August 23
12:53 2018

Write a Comment

Related News