SEED News

കർക്കിടക ഫെസ്റ്റ് സംഘടിപ്പിച്ച സീഡ് ക്ലബ്

കർക്കിടക ഫെസ്റ്റ് സംഘടിപ്പിച്ച സീഡ് ക്ലബ് 
ഊട്ടുപാറ: എൻ.എം.എൽ.പി. സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സ്കോളിൽ കർക്കിടക ഫെസ്റ്റ് സംഘടിപ്പിച്ചാത്. സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വിവിധ ഭക്ഷ്യഉൽപ്പങ്ങളും കർക്കിടക കഞ്ഞിയും ഉള്പപ്പടെയുള്ളവ പ്രദർശ്ശിപ്പിക്കുകയും അവയിൽ പലതും കുട്ടികൾക്കും മാതാപിതാക്കൾക്കും വില കൊടുത്തേ വാങ്ങാനാകുന്ന രീതിയിലും തൈരാക്കിയിരുന്നു. സ്കൂൾ സീഡ് ക്ലബ് കുട്ടികളും അധ്യാപകരും ചേർന്നാണ്പരുപാടി സംഘടിപ്പിച്ചത്. കുട്ടികൾക്കും മാതാപിതാക്കൾക്കുമായി സ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

August 27
12:53 2018

Write a Comment

Related News